തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ര​ണ്ടാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. ശ്രീ​ക്കു​ട്ട​ൻ(25) ആ​ണ് മ​രി​ച്ച​ത്. ഒ​ന്നാം പാ​പ്പാ​ൻ അമലിന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഏപ്രിൽ 1 വെളളിയാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഴ്‌​വാ​ടി...
Read full story
തൃശൂര്‍ |ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച്നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകനാണ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. . നിരവധി തവണ...
Read full story
റിപ്പോര്‍ട്ട്

നാല് കോടിയോളം വില വരുന്ന ഹൈബ്രീഡ് കഞ്ചാവ് പിടികൂടി

By ന്യൂസ് ഡെസ്ക് August 26, 2025
കൊച്ചി| നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര...
Read full story
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഏപ്രിൽ 12 ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. സിഗ്നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി -...
Read full story
.ഇരിങ്ങാലക്കുട : അഖില കേരള ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെപ്തംബർ 8 ന് 2.30 ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി...
Read full story
റിപ്പോര്‍ട്ട്

തുടക്കം ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി

By ന്യൂസ് ഡെസ്ക് March 27, 2023
കൊച്ചി: 1970 കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. 2006...
Read full story
സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും, കർമോത്സുകതയും വർധിപ്പിക്കാനും അവരുടെ പങ്കാളിത്തം കൊണ്ടുവരാനും കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...
Read full story
റിപ്പോര്‍ട്ട്

തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് February 28, 2023
തൃശ്ശൂര്‍: പുല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പിന് തീപ്പിടിച്ച് തൊഴിലാളി മരിച്ചു. പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്....
Read full story
കുടുംബത്തിലെ സമ്പാദിക്കുന്ന അംഗങ്ങളെ അപേക്ഷിച്ച് വീട്ടമ്മമാര്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുണ്ടായിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്. സാക്ഷര കേരളത്തിന്റെ സാമുഹിക ബോധ നിലവാരത്തിന് കിട്ടിയ അടി കൂടായാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. യാതൊരു...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വകലാശാലാ പഠനവകുപ്പിനു കിരീടം. ഫൈനലില്‍ സഹൃദയ കോളജ് കൊടകരയെ (19-15) തോല്‍പ്പിച്ചാണ് സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കളായത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനാണ് മൂന്നാംസ്ഥാനം. മികച്ച...
Read full story