കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍

കാബൂൾ : കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍. ആയുധധാരികളായ സംഘമാണ് വിമാനം തട്ടിയെടുത്തതെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് തട്ടികൊണ്ടു പോയെതെന്ന കാര്യം വ്യക്തമല്ല. താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് …

കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍ Read More

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ‘അട്ടിമറി ആക്രമണം’ പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.‘അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല’-സ്‌റ്റേഷന്‍ …

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍ Read More

ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു

ടെഹ്‌റാന്‍.: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലായ ഖാര്‍ഗില്‍ വന്‍ സ്ഫോടനം . ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. സംഭവം നടന്നിട്ട്‌ 20 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ …

ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു Read More

അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പുകള്‍

ദുബായ്: സൗദി അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകള്‍. ജുബെയ്‌ലിലെയും ജെദ്ദയിലെയും ശുദ്ധീകരണശാലകള്‍ക്ക് നേരെയടക്കമാണ് 17 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമടക്കമുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി ഗ്രൂപ്പുകള്‍ 12/04/21 തിങ്കളാഴ്ച അറിയിച്ചു. …

അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പുകള്‍ Read More

ആണവ കരാർ വ്യവസ്ഥകൾ പാലിക്കുന്നതു വരെ ഇറാനെതിരായ ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ

വാഷിംഗ്ടണ്‍: 2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകുന്നത് വരെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. സാമ്പത്തിക ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ 2015ലെ കരാര്‍ വ്യവസ്ഥകളിലേക്ക് മടങ്ങി …

ആണവ കരാർ വ്യവസ്ഥകൾ പാലിക്കുന്നതു വരെ ഇറാനെതിരായ ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ Read More

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍

ദോഹ: ഗള്‍ഫ് രാഷ്ട്രളും ഇറാനുമായി നയതന്ത്ര ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഇതിനായി ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി …

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ Read More

ഇറാനെതിരേ പ്രകോപനവുമായി അമേരിക്ക: മിഡില്‍ ഈസ്റ്റിലൂടെ പറന്ന് ബി-52 ബോംബര്‍ വിമാനങ്ങള്‍

തെഹ്‌റാന്‍: ഇറാനെതിരേ പ്രകോപനവുമായി വീണ്ടും അമേരിക്ക. ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളാണ് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ പറത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി അഞ്ച് തവണ യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയെന്നാണ് റിപ്പോര്‍ട്ട്.മിഡില്‍ ഈസ്റ്റിലൂടെ ബി-52 …

ഇറാനെതിരേ പ്രകോപനവുമായി അമേരിക്ക: മിഡില്‍ ഈസ്റ്റിലൂടെ പറന്ന് ബി-52 ബോംബര്‍ വിമാനങ്ങള്‍ Read More

ഇറാനിലെ ചബഹാർ തുറമുഖത്തിനന്റെ ചരക്ക് കൈകാര്യ ശേഷി ഇന്ത്യ ഗവൺമെന്റ് വർധിപ്പിക്കുന്നു

ഇറാനിലെ ചബഹാർ തുറമുഖത്ത്, 25 ദശലക്ഷം ഡോളർ വിലയുള്ള രണ്ട് മൊബൈൽ ഹാർബർ ക്രെയിനുകൾ ഇന്ത്യ എത്തിച്ചു. ഇത്തരം 6 ക്രെയിനുകൾ തുറമുഖത്തിന് കൈമാറാനാണ് ഇറാനുമായുള്ള ധാരണ. ഇറ്റലിയിലെ മാർഖേറ തുറമുഖത്ത് നിന്നും 2021 ജനുവരി 18ന് ചബഹാർ തുറമുഖത്ത് എത്തിച്ച …

ഇറാനിലെ ചബഹാർ തുറമുഖത്തിനന്റെ ചരക്ക് കൈകാര്യ ശേഷി ഇന്ത്യ ഗവൺമെന്റ് വർധിപ്പിക്കുന്നു Read More

ഗൾഫ് മേഖലയിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹറാൻ: ഗൾഫിൽ റെഡ് ലൈനുകൾ കടക്കരുതെന്ന് ഇസ്രയേലിന് ഇറാൻ 27/12/20 തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. രാജ്യത്തെ അന്തർവാഹിനി സൂയസ് കനാൽ കടന്ന് ഗൾഫിലേക്ക് പോയതായി നേരത്തെ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആണവ ശാസ്ത്രജ്ഞനായ …

ഗൾഫ് മേഖലയിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ Read More

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു

ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കിഴക്കൻ ഇറാനിൽ നിന്ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലേക്ക് …

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു Read More