മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ

ടെ​​​ഹ​​​റാ​​​ൻ: ഹി​​​ജാ​​​ബി​​​നെ​​​തി​​​രേ ഹാ​​​ഷ് ടാ​​​ഗ് മു​​​ന്നേ​​​റ്റ​​​വുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ നിരവ​​​ധി സ്ത്രീ​​​ക​​​ൾ 2022 ജൂലൈ 12 ചൊ​​​വ്വാ​​​ഴ്ച നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്. ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഹാ​​​ഷ് …

മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ Read More

ഇറാനിൽ ശക്തമായ ഭൂചലനം; ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം യുഎഇയിലും

ഇറാൻ : ഇറാനിൽ 02/07/22 ശനിയാഴ്ച പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിൽ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ അഞ്ചുപേർ മരിച്ചതായും, 44 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്ത ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ …

ഇറാനിൽ ശക്തമായ ഭൂചലനം; ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം യുഎഇയിലും Read More

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും

ദുബായ്: ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും അപേക്ഷ സമര്‍പ്പിച്ചതായി വിവരം. ഇറാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍ച്ചിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവില്‍ ബ്രിക്സ് അംഗരാജ്യങ്ങളിലുള്ളത്. ഈ കൂട്ടായ്മയിലേക്കാണ് …

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും Read More

ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രവാചകനിന്ദാ വിവാദം ഉന്നയിച്ചെന്ന മുന്‍നിലപാട് തിരുത്തി ഇറാന്‍

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനവേളയിലെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ പ്രവാചകനിന്ദാ വിവാദം ഉന്നയിച്ചെന്ന മുന്‍നിലപാട് തിരുത്തി ഇറാന്‍.മറ്റുള്ളവര്‍ക്ക് പാഠമാകുംവിധം വിഷയം കൈകാര്യം ചെയ്യുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി സന്ദര്‍ശനത്തിനെത്തിയ ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊെസെന്‍ അമീര്‍-അബ്ദുള്ളാഹിയാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ …

ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രവാചകനിന്ദാ വിവാദം ഉന്നയിച്ചെന്ന മുന്‍നിലപാട് തിരുത്തി ഇറാന്‍ Read More

ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍

ഓസ്ലോ(നോര്‍വേ): ഇറാനില്‍ ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഒരു വനിതയടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ തിങ്കളാഴ്ചയാണു വധശിക്ഷയ്ക്കു വിധേയരായതെന്നു നോര്‍വേ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു.സിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സഹേദാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. …

ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍ Read More

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 1,439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിന്‍ കണ്ട്ല തുറമുഖത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) പിടികൂടി. കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്ത പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഡി.ആര്‍.ഐ. …

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട Read More

ഇറാനില്‍ വനിതകള്‍ ഫുട്ബോള്‍ കാണാനെത്തുന്നതിനു വീണ്ടും വിലക്ക്

ടെഹ്റാന്‍: ഇറാനില്‍ വനിതകള്‍ ഫുട്ബോള്‍ കാണാനെത്തുന്നതിനു വീണ്ടും വിലക്ക്. ഇറാനും ലെബനോനും തമ്മില്‍ നടന്ന ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തിനു മുമ്പാണു വനിതകള്‍ക്കു വിലക്ക് വീണത്. മാഷ്ഹാദ് നഗരത്തിലെ ഇമാം റേസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാന്‍ 2-0 ത്തിനു ജയിച്ചു. …

ഇറാനില്‍ വനിതകള്‍ ഫുട്ബോള്‍ കാണാനെത്തുന്നതിനു വീണ്ടും വിലക്ക് Read More

ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം

ടെഹ്റാന്‍: ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം. ഇറാന്‍ വ്യോമസേനയുടെ എഫ്-5 ഫൈറ്റര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തബ്രീസ് നഗരത്തിനു സമീപം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും പ്രദേശവാസിയുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളിന്റെ മതിലിലേക്ക് …

ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം Read More

ഇറാനിയന്‍ ജനറലിന്റെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് മിടുക്ക്

ജറുസലേം: ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ്. ദൗത്യത്തിനു പിന്നില്‍ ഇസ്രയേലിന്റെ ഇന്റലിജന്‍സ് മിടുക്ക്. സൊെലെമാനി ബാഗ്ദാദിലേക്കു വിമാനം കയറിയതടക്കമുള്ള വിവരങ്ങള്‍ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗമാണ് യു.എസിനു െകെമാറിയത്. ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപാടെ ഡ്രോണ്‍ ഉപയോഗിച്ച് …

ഇറാനിയന്‍ ജനറലിന്റെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് മിടുക്ക് Read More

അഫ്ഗാനിലെ പാക് ഇടപെടലിനെതിരേ ഇറാന്‍

തെഹ്റാന്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ താലിബാനെ സഹായിക്കാന്‍ പാക് യുദ്ധ വിമാനങ്ങളെത്തിയതിനെ അപലപിച്ച് ഇറാന്‍. പഞ്ച്ശീറില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും ഇറാന്‍ വിദേശമന്ത്രാലയ വക്താവ് സയിദ് ഖത്തീബ്സാദെ പറഞ്ഞു.പഞ്ച്ശീര്‍ പ്രശ്നം മുതിര്‍ന്ന അഫ്ഗാന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. താലിബാന്‍ …

അഫ്ഗാനിലെ പാക് ഇടപെടലിനെതിരേ ഇറാന്‍ Read More