ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും

ഡൽഹി: യു.എ. ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ മൽസരങ്ങളിൽ ഉത്തേജക മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താൻ വിപുലമായ പദ്ധതികൾ. ഇതിനായി അഞ്ച് ഡോപ്പിങ് കൺട്രോൾ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വ്യത്യസ്ത ബാച്ചുകളിലായി മൂന്ന് സംഘങ്ങൾ യു.എ.ഇയിൽ എത്തും. …

ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും Read More

ഇംഗ്ലണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്ക് ആദ്യ ഐ പി എൽ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് – റോയൽ ചലഞ്ചേഴ്സ്

ബാംഗ്ലൂർ :ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല. സെപ്റ്റംബര്‍ നാല് മുതല്‍ 16 വരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ഇന്ത്യൻ …

ഇംഗ്ലണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്ക് ആദ്യ ഐ പി എൽ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് – റോയൽ ചലഞ്ചേഴ്സ് Read More

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി

മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ …

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി Read More

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ …

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു Read More

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈയിൽ മിനി ക്യാംപ് …

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം Read More

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ് …

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര Read More

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഐഎല്‍പി …

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി Read More