മഹാരാഷ്ട്രയില്‍നിന്നു വേദി മാറ്റാന്‍ ആലോചനയില്ല: ഐ.പി.എല്‍ നടക്കുമെന്നും ബി.സി.സി.ഐ
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടിയ മഹാരാഷ്ട്രയില്‍നിന്നു വേദി മാറ്റാന്‍ ആലോചനയില്ലെന്നും ഐ.പി.എല്‍. ക്രിക്കറ്റ് 14-ാം സീസണ്‍ തടസമില്ലാതെ നടക്കുമെന്നും ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. മല്‍സര വേദികളിലൊന്നായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പിലെ ജീവനക്കാര്‍ക്കും …
മഹാരാഷ്ട്രയില്‍നിന്നു വേദി മാറ്റാന്‍ ആലോചനയില്ല: ഐ.പി.എല്‍ നടക്കുമെന്നും ബി.സി.സി.ഐ Read More