ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ദുബൈ: ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തിൽ 5 വിക്കറ്റിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടുന്നത് . ഐപിഎല്‍ ചരിത്രത്തിൽ മുംബൈയുടെ അഞ്ചാം കിരീടനേട്ടം കൂടിയാണിത്. ഡല്‍ഹി …

ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന് Read More

ഹൈദരാബാദ് പൊരുതി വീണു , കരുത്തുകാട്ടി ഡൽഹി ക്യാപിറ്റൽസ് ഫെനലിലേക്ക്

ന്യൂഡൽഹി: ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ …

ഹൈദരാബാദ് പൊരുതി വീണു , കരുത്തുകാട്ടി ഡൽഹി ക്യാപിറ്റൽസ് ഫെനലിലേക്ക് Read More

ക്യാപിറ്റൽസിനെ അടിച്ചു പരത്തിയ ശേഷം എറിഞ്ഞു വീഴ്ത്തി, മുംബൈ ഐ പി എൽ ഫൈനലിൽ

ദുബൈ: ഐപിഎല്‍ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്ണിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വീണ്ടും ഫൈനലില്‍. ബാറ്റിംഗിലും ബൗളിംഗിനും മുംബൈ താരങ്ങൾ ഒരു പോലെ തിളങ്ങിയപ്പോൾ ഡൽഹിയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അഞ്ചാംകിരീടം ലക്ഷ്യമിടുന്ന മുബൈയുടെ ആറാം ഫൈനലാണിത്. സ്കോര്‍: …

ക്യാപിറ്റൽസിനെ അടിച്ചു പരത്തിയ ശേഷം എറിഞ്ഞു വീഴ്ത്തി, മുംബൈ ഐ പി എൽ ഫൈനലിൽ Read More

മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് ഹൈദരാബാദ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

ഷാർജ: മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് പരാജയപെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ പി എല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. അതിനിര്‍ണായക മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപെടാതെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന്റെ ജയത്തോടെ കൊല്‍ക്കത്ത …

മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് ഹൈദരാബാദ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി Read More

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ

അ​ബു​ദാ​ബി: ഐ​പി​എ​ലി​ല്‍ തു​ട​ർചയായ തോ​ല്‍വി​ക​ൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) ന​ട​ന്ന അവസാന ലീഗ് മത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ആ​റു വിക്ക​റ്റുകള്‍ക്കു കീ​ഴ​ട​ക്കി​. നാലു മത്സരങ്ങ ള്‍ക്കുശേഷമാണ് ഡല്‍ഹിയുടെ ജയം. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ബാം​ഗ്ലൂ​രും …

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ Read More

പുറത്തേക്കുള്ള യാത്രയിൽ പഞ്ചാബിനെയും കൂടെ കൂട്ടി ചെന്നൈ; കിംഗ്സ് ഇലവനെ സൂപ്പർ കിംഗ്സ് തകർത്തു

ഷാർജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിത്തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും …

പുറത്തേക്കുള്ള യാത്രയിൽ പഞ്ചാബിനെയും കൂടെ കൂട്ടി ചെന്നൈ; കിംഗ്സ് ഇലവനെ സൂപ്പർ കിംഗ്സ് തകർത്തു Read More

പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്ത്; കൊൽക്കത്തയ്ക്കെതിരെ ദയനീയമായി തോറ്റു

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായി. 60 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് …

പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്ത്; കൊൽക്കത്തയ്ക്കെതിരെ ദയനീയമായി തോറ്റു Read More

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം

അബുദാബി: തുടർചയായ ആറാം ജയം തേടി ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്‌. 99 റൺസ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌ മികവിൽ 186 എന്ന സ്കോർ കുറിച്ച പഞ്ചാബിനുമേൽ അനായാസ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 186 …

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം Read More

അവസാന നിമിഷം വരെ ആവേശം, നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ

ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. 173 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയത്തിൽ എത്തിച്ചത് അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് …

അവസാന നിമിഷം വരെ ആവേശം, നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ Read More

ഡൽഹിക്കിതെന്തു പറ്റി, ഹൈദരാബാദിനെതിരെ ക്യാപിറ്റൽസിന് 89 റൺസിൻ്റെ തോൽവി

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19 ഓവറില്‍ 131 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അജിന്‍ക്യ രഹാനെ (26), ശിഖര്‍ ധവാന്‍ (0), മാര്‍ക്കസ് …

ഡൽഹിക്കിതെന്തു പറ്റി, ഹൈദരാബാദിനെതിരെ ക്യാപിറ്റൽസിന് 89 റൺസിൻ്റെ തോൽവി Read More