എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം …

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും Read More

സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം …

സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗ തീരുമാനം Read More

വിമാനത്താവള സന്ദര്‍ശനം: വിദ്യാര്‍ത്ഥികള്‍ക്ക് 31 വരെ അവസരം

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയ അവസരം ഡിസംബര്‍ 31 വരെ നീട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും എന്ന നിരക്കില്‍ …

വിമാനത്താവള സന്ദര്‍ശനം: വിദ്യാര്‍ത്ഥികള്‍ക്ക് 31 വരെ അവസരം Read More

യുക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

* എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക്യുക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. യുദ്ധ …

യുക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ് Read More

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌: സ്‌ത്രീകളെയും കുട്ടികളെയും കാരിയര്‍മാരാക്കി ഉപയോഗിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന്‌ സ്‌ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണെന്ന്‌ കസ്‌റ്റംസ്‌. കഴിഞ്ഞ ദിലസം പുലര്‍ച്ചെ മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനി അടിവസ്‌ത്രത്തിനുളളില്‍ പാഡിനുളളില്‍ ഒളിപ്പാച്ചായിരുന്നു സ്വര്‍ണം കടത്തിയത്‌. കൈക്കുഞ്ഞുമായിട്ടായിരുന്നു യുവതി എത്തിയത്‌. പീരിയഡ്‌ ആയതുകൊണ്ടാണ്‌ പാഡ്‌ ധരിച്ചതെന്നാണ്‌ യുവതി …

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌: സ്‌ത്രീകളെയും കുട്ടികളെയും കാരിയര്‍മാരാക്കി ഉപയോഗിക്കുന്നു Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ആറ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് വിവരം. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് …

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി Read More

23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് കസ്റ്റഡിയില്‍

കണ്ണൂര്‍ : അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്ന 23 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടി. ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയാണ് ഇദ്ദേഹം. യൂറോ ,യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയ …

23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് കസ്റ്റഡിയില്‍ Read More

കോഴിക്കോട് വിമാനത്താവളത്തില്‍ പരിശോധനക്കായി വാങ്ങിയ യാത്രക്കാരന്റെ വാച്ച് നശിപ്പിച്ചതായി പരാതി

കോഴിക്കോട്: യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനക്കിടെ നശിപ്പിച്ചതായി പരാതി. കസ്റ്റംസ് പരിശോധനക്കായി വാങ്ങിയ ശേഷം കഷണങ്ങളാക്കി തിരിച്ചുനല്കുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍ ആരോപിക്കുന്നത്. 45ലക്ഷം രൂപ വിലവരുന്നതാണ് വാച്ച്. 2021 മാര്‍ച്ച് മാസം മൂന്നാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി …

കോഴിക്കോട് വിമാനത്താവളത്തില്‍ പരിശോധനക്കായി വാങ്ങിയ യാത്രക്കാരന്റെ വാച്ച് നശിപ്പിച്ചതായി പരാതി Read More

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിമാ​ന​ നി​യ​ന്ത്ര​ണ വാഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം പത്തനാപു​രം സ്വ​ദേ​ശി പാ​റ​പ്പാ​ട്ട് ജി​ജോ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട‌​ന്ന ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല. ഭാ​ര്യ ആ​നി ജോ​സ്. ഒ​രു മ​ക​നു​ണ്ട്. …

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു Read More

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 10-11-2020 രാത്രി ദുബായിൽ നിന്ന് വന്ന കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില വരുന്ന 175 ഗ്രാം സ്വർണം പിടികൂടിയത്. ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം …

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട Read More