റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന്‌ സ്‌ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണെന്ന്‌ കസ്‌റ്റംസ്‌. കഴിഞ്ഞ ദിലസം പുലര്‍ച്ചെ മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനി അടിവസ്‌ത്രത്തിനുളളില്‍ പാഡിനുളളില്‍ ഒളിപ്പാച്ചായിരുന്നു സ്വര്‍ണം കടത്തിയത്‌. കൈക്കുഞ്ഞുമായിട്ടായിരുന്നു യുവതി എത്തിയത്‌....
റിപ്പോര്‍ട്ട്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ആറ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് വിവരം. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത രൂപത്തിലുള്ള...
റിപ്പോര്‍ട്ട്
കണ്ണൂര്‍ : അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്ന 23 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടി. ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയാണ് ഇദ്ദേഹം. യൂറോ ,യുഎഇ...
റിപ്പോര്‍ട്ട്
കോഴിക്കോട്: യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനക്കിടെ നശിപ്പിച്ചതായി പരാതി. കസ്റ്റംസ് പരിശോധനക്കായി വാങ്ങിയ ശേഷം കഷണങ്ങളാക്കി തിരിച്ചുനല്കുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍ ആരോപിക്കുന്നത്. 45ലക്ഷം രൂപ വിലവരുന്നതാണ് വാച്ച്. 2021 മാര്‍ച്ച് മാസം മൂന്നാം തീയതി ദുബായില്‍...
റിപ്പോര്‍ട്ട്
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിമാ​ന​ നി​യ​ന്ത്ര​ണ വാഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം പത്തനാപു​രം സ്വ​ദേ​ശി പാ​റ​പ്പാ​ട്ട് ജി​ജോ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട‌​ന്ന ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല....
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 10-11-2020 രാത്രി ദുബായിൽ നിന്ന് വന്ന കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില വരുന്ന 175 ഗ്രാം സ്വർണം...