ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്
റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്

By ന്യൂസ് ഡെസ്ക് October 30, 2019
ലണ്ടന്‍ ഒക്ടോബര്‍ 30: ബ്രിട്ടനില്‍ ഡിസംബര്‍ 12ന് വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നീക്കത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 438 പേര്‍ ജോണ്‍സണിനെ പിന്തുണച്ചു. 1923ന് ശേഷം ആദ്യമായാണ് ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്....
Read full story