കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ …

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

ധീരജ് വധം; വി.ഡി. സതീശന്റെയും കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചു. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് …

ധീരജ് വധം; വി.ഡി. സതീശന്റെയും കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചു Read More

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച; അന്വേഷിക്കാൻ ഉന്നതല സമിതി രൂപീകരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കാൻ ഉന്നതല സമിതി രൂപീകരിച്ചു. അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചാബ് സർക്കാർ നിർദേശം നൽകി. റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗിൽ, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് …

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച; അന്വേഷിക്കാൻ ഉന്നതല സമിതി രൂപീകരിച്ചു Read More

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജസ് സംവിധാനം വരുന്നു

തിരുവനന്തപുരം: രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനുമായി ഫയര്‍ഫോഴ്‌സിലും ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നു. ഫയര്‍ ഫോഴ്‌സില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇനിമുതല്‍ ഇന്റലിജന്‍സ് വിഭാഗം രഹസ്യ നിരീക്ഷണം നടത്തും. ഫയര്‍ എന്‍ഒസി അപേക്ഷ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും എഡിജിപി ബി സന്ധ്യ …

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജസ് സംവിധാനം വരുന്നു Read More