
റിപ്പോര്‍ട്ട്
കോഴിക്കോട്: ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു
By ന്യൂസ് ഡെസ്ക്
•
May 22, 2021
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിവഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന്...
Read full story

