ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കീ​ട​നാ​ശി​നി മു​ഖ​ത്തേ​ക്ക് വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കു​റു​പു​ഴ കി​ഴ​ക്കും​ക​ര അ​ജ്‌​മ​ൽ മ​ൻ​സി​ലി​ൽ ഷി​ബി​ന (38) ആ​ണ് മ​രി​ച്ച​ത്. ആ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം വ​ളം​ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഷി​ബി​ന. ക​ട​യി​ൽ ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. കീ​ട​നാ​ശി​നി ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്കും …

ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു Read More

പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

തൃശൂര്‍: പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂർ ചെമ്മങ്കണ്ടം സ്വദേശി സഞ്ജയ് (25) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിൽ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ …

പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം Read More

ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ജില്ലാ ഭരണകൂടം

കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം മരവിപ്പിച്ചു. കീടനാശിനി നിർവീര്യമാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ചാവും ഇനി കീടനാശിനി നിർവീര്യമാക്കുക. പ്ലാന്റേഷൻ കോർപ്പറേഷന്റെ …

ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ജില്ലാ ഭരണകൂടം Read More

കോവിഡ് പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞാണ് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് വെണ്ണക്കര സ്വദേശിയായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് മരിച്ചത്. 17/07/21 ശനിയാഴ്ച പുലര്‍ച്ചെയോടെ …

കോവിഡ് പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍ Read More