
Tag: Insecticide


ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ജില്ലാ ഭരണകൂടം
കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കാസർകോട് ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം മരവിപ്പിച്ചു. കീടനാശിനി നിർവീര്യമാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ചാവും ഇനി കീടനാശിനി നിർവീര്യമാക്കുക. പ്ലാന്റേഷൻ കോർപ്പറേഷന്റെ …
