തൃശൂര്‍ | മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്. നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
കണ്ണൂർ: മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതിമാർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തി. ​ഗോകുലത്തിൽ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. മെയ് 28 ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി...
Read full story
കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...
Read full story