രശ്മിരാജിന്റെ ആന്തര അവയവങ്ങളില്‍ അണുബാധ
റിപ്പോര്‍ട്ട്

രശ്മിരാജിന്റെ ആന്തര അവയവങ്ങളില്‍ അണുബാധ

By ന്യൂസ് ഡെസ്ക് January 4, 2023
കോട്ടയം: രശ്മിരാജിന്റെ മരണം ആന്തരാവയങ്ങളിലുണ്ടായ അണുബാധ മൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്രവം ഉള്‍പ്പെടെ ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന്‌മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു.
Read full story