മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു
കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ …
മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു Read More