പത്താം വളവിലെ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി

November 28, 2021

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എം പത്മകുമാർ ചിത്രമാണ് പത്താം വളവ്. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുന്പെ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച …

19 വർഷം മുമ്പുള്ള ലൊക്കേഷൻ ഓർമ്മകളിലൂടെ ലാൽജോസ്

July 15, 2021

മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചുരുക്കം സിനിമകളിലൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ. ഈ ചിത്രത്തിന്റെ വർഷങ്ങൾക്കു മുമ്പത്തെ ലൊക്കേഷൻ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് ലാൽ ജോസ്. ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജി …

മംഗളൂരുവിൽ കുപ്രസിദ്ധ ക്രിമിനല്‍ ഇന്ദ്രജിത്ത് കൊല്ലപ്പെട്ട നിലയില്‍

November 28, 2020

മംഗളൂരു: മംഗളൂരുവിൽ കുപ്രസിദ്ധനായ ക്രിമിനല്‍ ഇന്ദ്രജിത്തിനെ (29) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മംഗളൂരു കുദ്രോളിക്കടുത്ത ബൊക്കപട്ടണ സ്വദേശിയായ ഇയാൾ കര്‍ണാല്‍ ഗാര്‍ഡനില്‍ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പട്ടികയില്‍ …

പാത്തു ഞങ്ങളുടെ അഭിമാനം; മകളെ കുറിച്ച് പറഞ്ഞ് പൂര്‍ണിമയും ഇന്ദ്രനും

November 2, 2020

എറണാകുളം: ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പിറന്നാൾ ദിവസം താരപുത്രിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. അച്ഛനും അമ്മയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങളും പാത്തുവിനെ കുറിച്ച് പറഞ്ഞ പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രനും പൃഥ്വിക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് …