അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ NOTAക്ക് രണ്ടു ലക്ഷം വോട്ട്; റെക്കോഡ്

നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ …

അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ NOTAക്ക് രണ്ടു ലക്ഷം വോട്ട്; റെക്കോഡ് Read More

കു​നോ വനത്തിൽ ഒ​രു ചീ​റ്റ കൂ​ടി ചത്തു

ഇൻഡോർ: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ഒ​രു ചീ​റ്റ കൂ​ടി ച​ത്തു. ധാ​ദ്രി എ​ന്നു പേ​രി​ട്ട പെ​ൺ ചീ​റ്റ​യു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു മാ​സ​ത്തി​നി​ടെ കു​നോ വ​ന​ത്തി​ൽ ഇ​ത് ഒ​മ്പ​താ​മ​ത്തെ ചീ​റ്റ​യ്ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും ന​മീ​ബി​യ​യി​ൽ നി​ന്നു​മാ​യി 20 ചീ​റ്റ​ക​ളെ​യാ​ണു …

കു​നോ വനത്തിൽ ഒ​രു ചീ​റ്റ കൂ​ടി ചത്തു Read More

വിവാഹത്തിനിടെ വരനും വധുവും വിഷം കുടിച്ചു. വരൻ മരിച്ചു, വധു ഗുരുതരാവസ്ഥയിൽ

ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിലായി. 2023 മെയ് 16 ചൊവ്വാഴ്ചയാണ് സംഭവം. കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താൻ വിഷം കഴിച്ചുവെന്ന് വരൻ വധുവിനെ അറിയിക്കുന്നത്. …

വിവാഹത്തിനിടെ വരനും വധുവും വിഷം കുടിച്ചു. വരൻ മരിച്ചു, വധു ഗുരുതരാവസ്ഥയിൽ Read More

സോണ്ട കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണം: പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ പി നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ പരിസ്ഥിതി ദുരന്തമാണ്. ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയില്‍ …

സോണ്ട കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണം: പ്രകാശ് ജാവദേക്കര്‍ Read More

പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരതയിൽ കോളേജ് പ്രിൻസിപ്പളിന് ജീവൻ നഷ്ടമായി

ഇൻഡോർ : പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പ്രിൻസിപ്പളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലിരിക്കെ 2023 ഫെബ്രുവരി 25നാണ് മരണത്തിന് …

പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരതയിൽ കോളേജ് പ്രിൻസിപ്പളിന് ജീവൻ നഷ്ടമായി Read More

കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ നായകനും പേസറുമായ പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി. ഇന്ത്യക്കെതിരേ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതോടെ പത്ത് ദിവസത്തെ ഇടവേള വന്നു. ഈ …

കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി Read More

ആ നാദവും നിലച്ചു ഭാരതത്തിന്റെ വാനമ്പാടി പറന്നകന്നു

ഭാരത സംഗീതത്തിന്റെ വാനമ്പാടി എന്ന് അറിയപെട്ടിരുന്ന പ്രശസ്ത ചലചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്കർ കോവിഡ് എന്ന മാഹാമാരിക്ക് മുന്നിൽ കീഴടങ്ങിഈ ലോകത്തോട് വിട പറഞ്ഞു. 1929 സപ്തംബർ 28 ന് ഇൻഡോറിലെ ഒരു കൊങ്കിണി കുടുംബത്തിൽ ജനിച്ചു. മറാത്ത നാടക …

ആ നാദവും നിലച്ചു ഭാരതത്തിന്റെ വാനമ്പാടി പറന്നകന്നു Read More

മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്നു ബസ്. മുംബൈ-ആഗ്ര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ …

മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു Read More

ആലപ്പുഴ: ആരാധനാലയത്തിന്റെ മതിൽക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാൻ പാടില്ല

ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാൾ, പെരുനാൾ പ്രാർഥന യോഗങ്ങൾ മുതലായവ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ചടങ്ങുകൾ നടക്കുന്ന ക്ഷേത്ര/പള്ളി കോമ്പൗണ്ടുകളിലും മൈതാനങ്ങളിലും പരമാവധി 200 പേർക്ക് മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളു. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകൾ/ …

ആലപ്പുഴ: ആരാധനാലയത്തിന്റെ മതിൽക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാൻ പാടില്ല Read More

മമത ബാനർജി സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എം‌എൽ‌എമാർ ബി ജെ പി യോടൊപ്പം വരാൻ തയ്യാറാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ

ഇൻഡോർ: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എം‌എൽ‌എമാർ ബി ജെ പി യോടൊപ്പം വരാൻ തയ്യാറാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ. ഈ എം എൽ എമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ …

മമത ബാനർജി സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എം‌എൽ‌എമാർ ബി ജെ പി യോടൊപ്പം വരാൻ തയ്യാറാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ Read More