സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം നിലത്തിറക്കി

August 5, 2023

ന്യൂ ഡല്‍ഹി: റാഞ്ചിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് 2023 ആഗസ്റ്റ് 5 …

ഇൻഡിഗോ എയർലൈൻസ് 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു.

June 20, 2023

വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീൽ. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. 2023 ജൂൺ 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഈ കരാർ ഒപ്പിട്ടത്.അടുത്തിടെ 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെയാണ് ഇൻഡിഗോ …

പ്രതികൂല കാലാവസ്ഥ: ഇൻഡിഗോ വിമാനം പാക് വ്യോമാതിർത്തി ലംഘിച്ചു
അമൃ‌ത്‌സർ എയർ ട്രാഫിക് കൺട്രോൾ പാക് അധികൃതരുമായി ടെലിഫോൺ വഴി നടത്തിയ ഏകോപനത്തിലൂടെ മറ്റ് ഗുരുതര സാഹചര്യങ്ങൾ ഒഴിവാക്കി

June 11, 2023

ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥ കാരണം ഇൻഡിഗോ വിമാനം പാക്കിസ്ഥാന്‍റെ വ്യോമാതിർത്തിയിൽ കടന്നു. ശനിയാഴ്ച രാത്രി ഏഴരയ്ക്കു നടന്ന സംഭവത്തിന്‍റെ വിശദാംശങ്ങൾ ഞായറാഴ് വൈകിട്ടാണ് പുറത്തുവരുന്നത്. പഞ്ചാബിലെ അമൃത്‌സറിൽ നിന്നു ഗുജറാത്തിലെ അഹമ്മദാബാദിലേക്കു പോകുകയായിരുന്ന വിമാനം രാത്രി ഏഴരയോടെയാണ് പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. …

മദ്യലഹരിയില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജനം നടത്തി വിമാനയാത്രക്കാരന്‍

March 30, 2023

ഗുവാഹത്തി: മദ്യലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തു. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ നന്നായി …

ജീവനക്കാരുടെ കുറവ്: രാജ്യമാകെ ഇന്‍ഡിഗോ സര്‍വീസുകള്‍ വൈകുന്നു

July 4, 2022

ന്യൂഡല്‍ഹി: രാജ്യമാകെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതിനെക്കുറിച്ച് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിശദീകരണം തേടി. ജീവനക്കാരുടെ കുറവാണ് ഇന്‍ഡിഗോയുടെ സര്‍വീസുകളെ ബാധിച്ചതെന്നാണ് അനൗദ്യോഗിക വിവരം.ഒട്ടുവളരെ ജീവനക്കാര്‍ അവധിയെടുത്തതിനാല്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളില്‍ പകുതിയോളം വൈകിയാണ് പറക്കുന്നത്. സ്വകാര്യവിമാനക്കമ്പനികളുടെ പ്രവര്‍ത്തനം …

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം : ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രാഥമിക റിപ്പോർട്ട് നൽകി

June 15, 2022

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ …

നഷ്ടത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഇന്‍ഡിഗോ

February 6, 2022

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 129.80 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 620.10 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇന്‍ഡിഗോ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.ഓപ്പറേഷന്‍സില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വരുമാനം 9,294.80 കോടിയായി …

യാത്രക്കാരന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ചു

March 6, 2021

ന്യൂ ഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍. പൈലറ്റ് ‌വിവരം അറിയച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പൂനയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ -286 …