ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു. …

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ Read More

പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു

കണ്ണൂര്‍ നവംബര്‍ 20: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്ക്കാരം സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഈ അവാര്‍ഡ്. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും …

പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു Read More

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 1,000 കോടി കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍

തിരുവനന്തപുരം നവംബര്‍ 6: ഇന്ത്യയിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് 2016ല്‍ 1,000 കോടിയിലേറെ രൂപ കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ആണെന്ന് ദക്ഷിണ കൊറിയന്‍ സൈബര്‍ സുരക്ഷാ കമ്പനി വെളിപ്പെടുത്തി. 2011 മുതല്‍ ലോകത്തെ മുപ്പതിലേറെ ബാങ്കുകള്‍ക്ക് നേരെയാണ് പ്യോങ്ങ്യാങിലെ …

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 1,000 കോടി കടത്താന്‍ ശ്രമിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ Read More

കര്‍ത്താപൂര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഉദ്ഘാടന ദിനത്തില്‍ സന്ദര്‍ശനം സൗജന്യമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി നവംബര്‍ 1: കര്‍ത്താപൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിലാണ് സന്ദര്‍ശനം സൗജന്യമെന്ന് ഖാന്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് …

കര്‍ത്താപൂര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഉദ്ഘാടന ദിനത്തില്‍ സന്ദര്‍ശനം സൗജന്യമെന്ന് ഇമ്രാന്‍ ഖാന്‍ Read More

അസർബൈജാനിൽ ഒക്ടോബർ 25 മുതൽ 26 വരെ നടക്കുന്ന നാം ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തെ ഉപരാഷ്ട്രപതി നയിക്കും

ന്യൂഡൽഹി ഒക്ടോബർ 23: ഒക്ടോബർ 25-26 തീയതികളിൽ അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചേരിതിരിഞ്ഞ പ്രസ്ഥാനത്തിന്റെ (നാം) രാഷ്ട്രത്തലവന്മാരുടെ XVIII ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നയിക്കും. ഭീകരവാദ ഭീഷണിയെ ചെറുക്കാൻ ലോക സമൂഹം ഒത്തുചേരേണ്ടതിന്റെ ആവശ്യകതയെയും …

അസർബൈജാനിൽ ഒക്ടോബർ 25 മുതൽ 26 വരെ നടക്കുന്ന നാം ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തെ ഉപരാഷ്ട്രപതി നയിക്കും Read More