മുംബൈ: യു.എസിലെ ന്യൂ ജഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ ബാലാജി ഭരത്‌ രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി(30) എന്നിവരെയാണ്‌ ന്യൂ ജഴ്‌സിയിലെ നോര്‍ത്ത്‌ ആര്‍സിംങ്‌ടണ്‍ ബറോയിലുളള വീട്ടില്‍ 7.4.2021 ബുധനാഴ്‌ച മരിച്ചനിലയില്‍ കണ്ടെത്തിയത്‌....
Read full story