ന്യൂഡൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് അംഗങ്ങൾ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്. ഗാല്‍വാന്‍ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പ്രദേശത്തെ...
Read full story