റിപ്പോര്‍ട്ട്

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും

By ന്യൂസ് ഡെസ്ക് September 29, 2025
ഉദുമ: ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ...
Read full story
ഡല്‍ഹി: കേരളത്തില്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കെ.സി.വേണുഗോപാല്‍. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണു കേന്ദ്രസർക്കാരിന്. സംസ്ഥാനസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തില്‍...
Read full story
ആറ്റിങ്ങല്‍ : ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോകരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ആറ്റിങ്ങല്‍ മേഖല പ്രവർത്തക കണ്‍വെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്കരണം നടപ്പാക്കിക്കാൻ ജൂലായ് ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചും...
Read full story
കൊച്ചി:.ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തില്‍ സ്വകാര്യബസിടിച്ചു ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവത്തിന്‍റെ തുടര്‍ച്ചയായാണു കര്‍ശന നടപടികള്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്.ജീവനക്കാരുടെ ലഹരി ഉപയോഗം ബസുകള്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലഹരി ഉപയോഗിക്കുകയോ കൈവശം...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും

By ന്യൂസ് ഡെസ്ക് January 27, 2025
.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ...
Read full story
കോതമംഗലം: കേരളത്തിലെ വനപാലന സംവിധാനങ്ങള്‍ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക. കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളില്‍ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന്...
Read full story
.ടെഹ്റാൻ : ഹിജാബും സദാചാര പോലീസും കാരണം ഇറാനിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ മാനസിക പീഡനം നേരിടുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മുസ്ലീം മതമൗലികവാദത്തിന്റെയും ശരിയത്തിന്റെയും മതഭ്രാന്തിന്റെയും ഇരകളായി മാറുന്നതാ/gx റിപ്പോർട്ടുകൾ സമ്മർദം താങ്ങാനാവാതെ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു....
Read full story
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് രാജ്യത്തെ ആശങ്കയിലാക്കുകയാണ്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളം ആയിരിക്കുന്നു. 74,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ...
Read full story