ആലപ്പുഴ: ഓണത്തിന് കയർമേഖലയിൽ 52.86 കോടി രൂപ സർക്കാർ ചെലവഴിക്കുന്നു August 6, 2021 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഭൂവസ്ത്രങ്ങൾ വിൽക്കാൻ 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു • കയർ തൊഴിലാളി ക്ഷേമനിധി ബോർഡുവഴി 2 മാസത്തെ ക്ഷേമപെൻഷൻ ആലപ്പുഴ: കയർ മേഖലയിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ …