തൃശൂരിലെ സദാചാരാക്രമണം: സംഘര്‍ഷത്തിന് തുടക്കമിട്ടത് വിദ്യാര്‍ത്ഥിയെന്ന് നാട്ടുകാര്‍
തൃശൂര്‍: തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പിറകിലിരുന്ന പെണ്‍കിട്ടി താഴെ വീണ സംഭവത്തില്‍ നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്യുകയുണ്ടായി. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരനായ …
തൃശൂരിലെ സദാചാരാക്രമണം: സംഘര്‍ഷത്തിന് തുടക്കമിട്ടത് വിദ്യാര്‍ത്ഥിയെന്ന് നാട്ടുകാര്‍ Read More