റിപ്പോര്‍ട്ട്

സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ 674 പേര്‍

By ന്യൂസ് ഡെസ്ക് July 18, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 674 പേര്‍. . മലപ്പുറം ജില്ലയില്‍-131, പാലക്കാട്-426, കോഴിക്കോട്-115 എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത് മലപ്പുറത്ത് 12 പേര്‍...
Read full story