General
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞു ; മത്സര രംഗത്ത് 890 സ്ഥാനാർത്ഥികൾ
By ന്യൂസ് ഡെസ്ക്
•
March 27, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്നലെ( മാർച്ച് 26) 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരന്മാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്....
Read full story


