പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന്(ജനുവരി21) മദ്യക്കുപ്പി കണ്ടെത്തിയ സംഭവം …

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് …

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ Read More

വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ്

തിരുവനന്തപുരം | തിരുവനന്തപുരം വലിയതുറയിൽ വീട്ടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളര്‍ത്തിയ ധനുഷിനെ സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു .കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി ഫാനടക്കം മുറിയില്‍ പ്രത്യേകം സജ്ജീകരണങ്ങ ളോടെയായിരുന്നു ധനുഷിന്റെ കഞ്ചാവ് വളര്‍ത്തല്‍. പിടിയിലായ ധനുഷ് …

വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ് Read More

വയനാട്ടില്‍ മദ്ധ്യവയസ്കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 5 വെള്ളിയാഴ്ച്ച ഉച്ചയോടെ …

വയനാട്ടില്‍ മദ്ധ്യവയസ്കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്

.തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്‌ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 23 …

കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക് Read More

കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.2025 നവംബർ 17 തിങ്കളാഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു. …

കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി Read More

അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

. . കാഞ്ഞിരപ്പള്ളി: കപ്പാട് മാനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് …

അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ Read More

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്

  മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക് …

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക് Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ബാലുശ്ശേരി പോലീസ്

കോഴിക്കോട്:. വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെരക്ഷിച്ച് ബാലുശ്ശേരി പോലീസ്. സിഐ ടി.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യസമയത്തെത്തി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ആ​ഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. …

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ബാലുശ്ശേരി പോലീസ് Read More

മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല | നിരണത്തുനിന്നും മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റീനയും …

മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More