നീലേശ്വരം | യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിരാമന്‍ – ജാനകി ദമ്പതികളുടെ മകന്‍ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാര്‍പെന്ററി തൊഴിലാളിയായ ചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്....
Read full story
ഗാന്ധിനഗര്‍| അഹമ്മദാബാദിലെ കുബേര്‍നഗറില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛാരന്‍നഗര്‍ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയല്‍വാസി വീടിന്റെ വാതില്‍...
Read full story
വൈപ്പിൻ: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ...
Read full story
ആലപ്പുഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ളെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​മ്പക്കു​ളം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പു​ളി​ക്ക​ത്ര വീ​ട്ടി​ൽ ഡേ​വി​ഡി​ന്‍റെ മ​ക​ൾ ആ​ൻ മ​രി​യ ഡേ​വി​ഡ്, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​യാ​റ്റി​ൽ​ചി​റ സാ​ബു​വി​ന്‍റെ...
Read full story
കോഴിക്കോട് | കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍- ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ...
Read full story
തിരുവനന്തപുരം : തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സിവില്‍ പോലീസ് ഓഫീസർ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പെണ്‍സുഹൃത്ത് ദിവസങ്ങള്‍ക്കു മുമ്പ്...
Read full story
പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്‌കൂള്‍ വാര്‍ഷിക...
Read full story
കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്....
Read full story
റിപ്പോര്‍ട്ട്

വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ്

By ന്യൂസ് ഡെസ്ക് December 25, 2025
തിരുവനന്തപുരം | തിരുവനന്തപുരം വലിയതുറയിൽ വീട്ടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളര്‍ത്തിയ ധനുഷിനെ സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു .കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി ഫാനടക്കം മുറിയില്‍ പ്രത്യേകം സജ്ജീകരണങ്ങ ളോടെയായിരുന്നു...
Read full story
ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം...
Read full story