ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് രൂ​​​പ വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്. ദാ​​​വൂ​​​ദി ബോ​​​റ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ ചേ​​​ലാ​​​ക​​​ർ​​​മം,...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

By ന്യൂസ് ഡെസ്ക് November 13, 2025
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഒരു ബസിന്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ഗ്ലാസ്‌ തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട്...
Read full story
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധ സമരം തുടങ്ങി . ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്‌അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകല്‍ സമരം....
Read full story
തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂർ അബ്ദുള്‍ സലീം മൗലവി ഉദ്ഘാടനം ചെയ്തു....
Read full story