ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി
റിപ്പോര്‍ട്ട്

ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി

By ന്യൂസ് ഡെസ്ക് December 26, 2020
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ ധാരാവിയില്‍ ഒരു കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശേഷം ആദ്യമായിട്ടാണിത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ധാരാവിയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപെടാത്തത് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ധാരാവിയില്‍ ഇതുവരെ...
Read full story