പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു;അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ
കാബൂൾ: ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ദേശീയ അസംബ്ലി സ്പീക്കറിനെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. തുടർന്ന് സ്പീക്കർ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ഡെപ്യൂട്ടി …
പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു;അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ Read More