
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു
By ന്യൂസ് ഡെസ്ക്
•
March 27, 2021
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം...
Read full story


