
റിപ്പോര്‍ട്ട്
രാജ്യത്ത് ബിഐഎസ് മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു
By ന്യൂസ് ഡെസ്ക്
•
November 30, 2020
തിരുവനന്തപുരം: രാജ്യത്ത് ബിഐഎസ് മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു. 2021 ജൂണ്‍ 1 മുതല്‍ നിരോധനം നിലവില്‍ വരും.വിജ്ഞാപനം പ്രാബല്ല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ബിഐഎസ് ഇതര ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് കുറ്റകരമാകും. ഭാരം കുറഞ്ഞതും നിലവാരമുളളതുമായ ഹെല്‍മെറ്റുകള്‍ മാത്രം വിപണിയില്‍ ലഭ്യമാക്കുന്നതിനും അല്ലാത്തവ ഒഴിവാക്കാനുമാണ് നീക്കം....
Read full story

