കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്

ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. …

കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് Read More

മണിപ്പൂരിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം : പതിനൊന്ന് കുക്കികളെ വധിച്ചതായി റിപ്പോർട്ട്

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രണത്തില്‍ പതിനൊന്ന് കുക്കി വിഭാഗത്തില്‍പ്പെട്ടവരെ വധിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. സൈനികനെ ഹെലികോപ്റ്റര്‍മാര്‍ഗം അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . 2024 നവംബർ 11 തിങ്കളാഴ്ച …

മണിപ്പൂരിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം : പതിനൊന്ന് കുക്കികളെ വധിച്ചതായി റിപ്പോർട്ട് Read More

ഐആർബി ഉദ്യോഗസ്ഥർ സഞ്ചരിച്ച ജിപ്സിക്ക് നേരെ ആക്രമണം; മണിപ്പൂരിൽ സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു ജവാൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് സംഭവം. ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) സൈനികനായ ലീമാഖോങ് മിഷൻ വെങ് സ്വദേശി ഹെൻമിൻലെൻ വൈഫെയ്, സിവിലിയനായ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഹുങ്കോ കുക്കി …

ഐആർബി ഉദ്യോഗസ്ഥർ സഞ്ചരിച്ച ജിപ്സിക്ക് നേരെ ആക്രമണം; മണിപ്പൂരിൽ സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു Read More

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകള്‍; വ്യോമപാത അടച്ചു

വര്‍ഗീയ കലാപം രൂക്ഷമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു വ്യോമപാത അടച്ചത്തോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇംഫാലിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങള്‍ റദ്ദാക്കി.ഞായറാഴ്ച ഉച്ചയ്ക്ക് 2.30 …

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകള്‍; വ്യോമപാത അടച്ചു Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

ഇംഫാൽ: കലാപമടങ്ങാതെ മണിപ്പൂർ. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വീണ്ടും സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മെയ്തെയ്യുടെ സായുധസംഘം കാങ്പൊക്പിയിലെയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.ഇംഫാൽ …

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ് Read More

10 കുക്കി കുടുംബങ്ങളെ കുടിയിറക്കി

ഇംഫാല്‍: നാലുമാസമായി തുടരുന്ന വംശീയ കലാപത്തിലും ഇംഫാലിലെ ന്യൂ ലംബുലെയ്ന്‍ പ്രദേശത്തു പിടിച്ചുനിന്ന 10 കുക്കി കുടുംബങ്ങളെ മണിപ്പുര്‍ സര്‍ക്കാര്‍ കുക്കി ഭൂരിപക്ഷ പ്രദേശമായ കാംങ്‌പോക്പിയിലേക്കു മാറ്റി. രാത്രിയില്‍ നിര്‍ബന്ധമായി ഒഴിപ്പിക്കുകയായിരുന്നുവെന്നു കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. എന്നാല്‍ ന്യൂലംബുലെയ്‌നില്‍ അവര്‍ സുരക്ഷിതരല്ലാത്തതിനാലാണു …

10 കുക്കി കുടുംബങ്ങളെ കുടിയിറക്കി Read More

നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് അറിഞ്ഞില്ലെന്ന് മണിപ്പൂര്‍ ഇര

ഇംഫാല്‍: തങ്ങളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് താനോ തന്റെ കുടുംബമോ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് ഇരകളിലൊരാള്‍. യുവതിയുടെ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. മണിപ്പൂരിലെ ഈ ഭാഗത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്നതാണ് ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് …

നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് അറിഞ്ഞില്ലെന്ന് മണിപ്പൂര്‍ ഇര Read More

അക്രമികളുടെ കാടത്തത്തിന് പോലീസ് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു: മണിപ്പൂരില്‍ ഇരയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: കലാപ ബാധിതമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇരകളിലൊരാള്‍ തന്നെയാണ് നിയമപാലകരുടെ കണ്ണില്‍ ചോരയില്ലാത്ത നീതിരാഹിത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളെ അക്രമികളുടെ കാടത്തത്തിന് വിട്ടുകൊടുത്ത് …

അക്രമികളുടെ കാടത്തത്തിന് പോലീസ് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു: മണിപ്പൂരില്‍ ഇരയുടെ വെളിപ്പെടുത്തല്‍ Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് ജില്ലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. കാങ്‌പോക്പി , ബിഷ്ണുപൂര്‍ ജില്ലകളിലാണ് വെടിവെപ്പ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ നാലരയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. അതേ സമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പ് Read More

മണിപ്പൂരില്‍ രാജിനാടകം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തോളമായി തുടരുന്ന സാമുദായിക കലാപത്തിനു പരിഹാരം കാണാനാവാതെ, ഒടുവില്‍ രാജിനാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്. കലാപം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി. …

മണിപ്പൂരില്‍ രാജിനാടകം Read More