മണിപ്പൂരില്‍ രാജിനാടകം
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ രാജിനാടകം

By ന്യൂസ് ഡെസ്ക് July 1, 2023
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തോളമായി തുടരുന്ന സാമുദായിക കലാപത്തിനു പരിഹാരം കാണാനാവാതെ, ഒടുവില്‍ രാജിനാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്. കലാപം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി....
Read full story
ഇംഫാല്‍: മണിപ്പുരില്‍ സൈന്യത്തിനു നേരേ വെടിവയ്പ്. ഒരു സൈനികനു പരുക്കേറ്റു. ആക്രമണത്തിനു പിന്നാലെ കലാപകാരികള്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രംഗത്തെത്തി. അക്രമം നടത്തുന്നവര്‍ക്കു കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേ സമയം, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ...
Read full story
ഇംഫാൽ: മണിപ്പൂരിലെ കാക്ചിങ് ജില്ലയിൽ കുകി അക്രമികൾ ഉപയോഗിച്ചിരുന്ന ക്യാംപിന് തീയിട്ട് നാട്ടുകാർ. യുണൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ട് പ്രവർത്തകരുടെ ക്യാംപാണ് നാട്ടുകാർ കത്തിച്ചത്. കലാപകാലത്ത് സുഗ്നുവിനെ എംഎൽഎ കെ.രഞ്ജിത്തിന്റേതടക്കം ഒഴിഞ്ഞു കിടന്ന 100 വീടുകൾക്കാണ് കുകി അക്രമികൾ തീയിട്ടത്. സംസ്ഥാനത്ത്...
Read full story
മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നു
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നു

By ന്യൂസ് ഡെസ്ക് May 29, 2023
ഇംഫാല്‍: മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ്. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോകള്‍ തീവ്രവാദവിരുദ്ധ വേട്ട ആരംഭിച്ചതിന് പിന്നാലെയാണിത്. എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ 40 പേരെ കൊന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇംഫാല്‍ താഴ്വാരത്തിന് ചുറ്റുമുള്ള അഞ്ച് പ്രദേശങ്ങള്‍...
Read full story
ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സന്ദര്‍ശനം നടത്തുന്നു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂരിലെത്തുന്നുണ്ട്. സംഘര്‍ഷം തുടരുന്ന ഭാഗങ്ങളില്‍...
Read full story
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇതേ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. മെയ്തി കുകി വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷംസംഘര്‍ഷത്തിന് പിറകെ ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. 26/05/23 വെള്ളിയാഴ്ച വരെ...
Read full story
ഇംഫാൽ:∙ മണിപ്പുർ കലാപത്തിൽ അറുപതോളം പേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. മണിപ്പുരിൽ ജനങ്ങൾ സമാധാനം നിലനിർത്തുന്നതിനു ജനങ്ങൾ സഹകരിക്കണം. സംസ്ഥാനത്തു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ...
Read full story
ഇംഫാല്‍: മണിപ്പൂരില്‍ സംവരണ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ്. നിലവില്‍ സമാധാനാന്തരീക്ഷമുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ പത്ത് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി വിന്യസിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ...
Read full story
ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ കുടിയേറ്റ തൊഴിലാളി മരിച്ചു. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വരെ ഉടന്‍തന്നെ തൗബാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍...
Read full story
മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി
റിപ്പോര്‍ട്ട്

മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി

By ന്യൂസ് ഡെസ്ക് March 10, 2022
ഇംഫാൽ: മണിപ്പൂരിൽ ഭരണമുറപ്പിച്ച് ബിജെപി. 60 സീറ്റുകളുള്ള മണിപ്പൂരിൽ 29 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളാണ് വേണ്ടത്. നിലവിലെ മുഖ്യമന്ത്രി ബിരേൺ സിങ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നും 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി...
Read full story