റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്മക്കളെയും വെട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
October 12, 2025
ബഗ്പത് | ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍...
Read full story

