ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവം; ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് പി.കെ. അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണു സമരം. അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) …

ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവം; ഡോക്ടർമാർ പണിമുടക്കും Read More

ചൈനയില്‍ നിന്ന് വായ്പ: പാകിസ്താനെ വിലക്കാന്‍ ഐ.എം.എഫ്

ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് കൂടുതല്‍ വായ്പ എടുക്കുന്നതില്‍ നിന്ന് പാകിസ്താനെ രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) വിലക്കുമെന്ന് റിപ്പോര്‍ട്ട്. ഐ.എം.എഫ് നിര്‍ദേശങ്ങളുനസരിച്ചായിരിക്കും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കുവേണ്ടി 790 കോടി പാകിസ്താന്‍ രൂപ (പി.കെ.ആര്‍) ചൈനയില്‍ നിന്നു വായ്പയെടുക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിന്റെ ഭാവി. പുറത്തുനിന്നുള്ള …

ചൈനയില്‍ നിന്ന് വായ്പ: പാകിസ്താനെ വിലക്കാന്‍ ഐ.എം.എഫ് Read More

കുട്ടികള്‍ക്ക്‌ ഹോമിയോ ഗുളികകള്‍ നല്‍കുന്നതിനെതിരെ ഐഎംഎ

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ്‌ പ്രതിരോധത്തിനായി കുട്ടികള്‍ക്ക്‌ ഹോമിയോ ഗുളികകള്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ അലോപ്പതി -ഹോമിയോ തര്‍ക്കം രൂക്ഷമാകുന്നു. കുട്ടികള്‍ക്കുമേല്‍ അശാസ്‌ത്രീയ ചികിത്സാരീതികള്‍ പ്രയോഗിക്കുന്നത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന വിമര്‍ശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാഡമി ഓഫ്‌ പീഡിയാട്രിക്‌സും രംഗത്തെത്തി. ലോകത്തൊരിടത്തും …

കുട്ടികള്‍ക്ക്‌ ഹോമിയോ ഗുളികകള്‍ നല്‍കുന്നതിനെതിരെ ഐഎംഎ Read More

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം …

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം Read More

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്‍ അധ്യക്ഷന്‍ ഡോ. കെ.കെ. അഗര്‍വാള്‍ (62) കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നതാണ്.ഹൃദ്രോഗ വിദഗ്ധനായിരുന്ന …

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു Read More

മതിയായ പരിശീലനം ഇല്ലാതെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കുന്നത് ആരോഗ്യ സേവന രംഗം താറുമാറാക്കുമെന്ന് ഐഎംഎ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പരിശീലനം നേടിയ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തന്‍ അനുമതി നല്‍കുന്നതിനെതിരെയുളള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഉള്‍പ്പടെയുളളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ …

മതിയായ പരിശീലനം ഇല്ലാതെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കുന്നത് ആരോഗ്യ സേവന രംഗം താറുമാറാക്കുമെന്ന് ഐഎംഎ സുപ്രീം കോടതിയില്‍ Read More

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ. കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിര മായേക്കുമെന്നും ഐഎംഎ മുന്നറിയിപ്പു നൽകി. ഓരോ ദിവസവും ഒരു …

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് ഐഎംഎ Read More

കോവിഡ് ചികിത്സ ആയൂഷ് മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് ഐഎംഎ

ന്യൂഡല്‍ഹി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ -യോഗ ചികിത്സാരീതികള്‍ അടിസ്ഥാനമാക്കി മാര്‍ഗ്ഗരേഖ പുറത്തിറക്കിയതില്‍ ഐഎംഎ പ്രതിഷേധം അറിയിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ച ആയുഷ് ചികിത്സാവിധികള്‍ക്ക് പരിമിതമായ ശാസ്ത്രീയ തെളിവുകളാണുളളതെന്നും ഈ ചികിത്സാ പദ്ധതികളുടെ ശാസ്ത്രീയവും അനുഭവപരവുമായ തെളിവുകള്‍ കോവിഡ് പ്രതിരോധത്തിന് ആയുര്‍വേദ മരുന്നുകള്‍ …

കോവിഡ് ചികിത്സ ആയൂഷ് മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് ഐഎംഎ Read More

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഐഎംഎ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഐഎംഎ കേരളഘടകം രംഗത്ത്. കോണ്‍ടാക്ട് ട്രേസിങ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരായിരുന്നു ഈ പ്രവര്‍ത്തനം നടത്തിയിരുന്നത്. അവരെ …

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഐഎംഎ Read More

രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ; ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ. മരിച്ചവരില്‍ കൂടുതല്‍പേരും പ്രാക്ടീഷണര്‍മാരാണ്. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ ഐഎംഎ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം. മരിച്ചവില്‍ 73 പേര്‍ 50 വയസിനു മുകളിലുള്ളവരാണ്. മുതിര്‍ന്നവരിലും …

രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ; ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ റെഡ് അലര്‍ട്ട് Read More