റിപ്പോര്‍ട്ട്
കൊല്ലത്ത് വ്യാജ ലേബലിൽ ഉള്ള സിഗരറ്റുമായി രണ്ട് പേർ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 12, 2025
കൊല്ലം: വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന വ്യാജ സിഗരറ്റുമായി കൊട്ടിയത്ത് രണ്ട് പേർ പിടിയിൽ. ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.145...
Read full story

