
റിപ്പോര്‍ട്ട്
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്ന ഐജി ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി
By ന്യൂസ് ഡെസ്ക്
•
May 14, 2022
തിരുവനന്തപുരം: ഐജി ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി സർക്കാർ. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നീട്ടിയത്. കഴിഞ്ഞ നാലു മാസമായി ഐജി സസ്പെൻഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈം...
Read full story



