പളളികള്‍ക്കുനേരെ ആക്രമണം , പ്രതി പിടിയില്‍
റിപ്പോര്‍ട്ട്

പളളികള്‍ക്കുനേരെ ആക്രമണം , പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് October 26, 2021
ഇടുക്കി : ഊന്നുകല്ലില്‍ വിവിധ ഭാഗങ്ങളില്‍ പളളികള്‍ക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി പോലീസ്‌ പിടിയിലായി. നേര്യമംഗലം അളളുങ്കല്‍ കളപ്പുരക്കല്‍ വീട്ടില്‍ സിജോ എന്നുവിളിക്കുന്ന മനോജ്‌ (40) ആണ്‌ ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്‌. കുര്യന്‍പാറ, ഊന്നുകല്‍, അളളുങ്കല്‍ ഭാഗങ്ങളിലെ പളളിക്കും...
Read full story