ഇടുക്കിജില്ലയില്‍ കൊറോണ ഭീതിയിലും തളരാതെ ജില്ലാ പാലിയേറ്റീവ് സേനയുടെ സേവന സന്നദ്ധത

ഇടുക്കി: കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജില്ലയില്‍ 52 പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റിക ളിലും   ആയി 54 പ്രാഥമിക യൂണിറ്റ് നഴ്‌സുമാരും, 13 കമ്മ്യൂണിറ്റി ഹെല്‍ത്ത് …

ഇടുക്കിജില്ലയില്‍ കൊറോണ ഭീതിയിലും തളരാതെ ജില്ലാ പാലിയേറ്റീവ് സേനയുടെ സേവന സന്നദ്ധത Read More

കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍

ഇടുക്കി:  കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ…. കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ മതിലില്‍ താരങ്ങളായി. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന് …

കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍ Read More

ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പേ മുഴക്കുന്ന സൈറന്റെ ട്രയല്‍ നടത്തി. 20 വര്‍ഷത്തിനിടെ ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ സംഭരണി

ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനുള്ള ആദ്യ ട്രയല്‍ സൈറണ്‍ മുഴങ്ങി. ചൊവ്വാഴ്ച പകല്‍ 11.20ഓടെയാണ് ആദ്യപരീക്ഷണമായി എട്ട് കിലോമീറ്റര്‍ ദൂരത്തെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ സൈറണ്‍ പലവട്ടം ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ …

ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പേ മുഴക്കുന്ന സൈറന്റെ ട്രയല്‍ നടത്തി. 20 വര്‍ഷത്തിനിടെ ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ സംഭരണി Read More

ഇടുക്കിയില്‍ ഭൂമിയുള്ള തമിഴ്‌നാട്ടിലെ ഏലംകര്‍ഷകര്‍ പ്രവേശന അനുമതിക്കായി കമ്പത്ത് നില്‍പ്പ് സമരം നടത്തി

കമ്പം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തങ്ങളുടെ ഏലത്തോട്ടങ്ങളിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് സമരവുമായി രംഗത്തെത്തിയത്. രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ …

ഇടുക്കിയില്‍ ഭൂമിയുള്ള തമിഴ്‌നാട്ടിലെ ഏലംകര്‍ഷകര്‍ പ്രവേശന അനുമതിക്കായി കമ്പത്ത് നില്‍പ്പ് സമരം നടത്തി Read More

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

ഇടുക്കി: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, …

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. Read More

ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ്

ഇടുക്കി: ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ് ലഭിച്ചു. ഇടുക്കിയിലെ മേഖലകളിലെ ആദിവാസികള്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മെയ് 9 മുതല്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്ത മികച്ച …

ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ് Read More

ചിന്നക്കനാലിൽ വീണ്ടും ചെന്നായ കൂട്ടത്തിന്റെ ആക്രമണം; ആദിവാസികളുടെ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും ചെന്നായ് കൂട്ടം ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു. ആദിവാസികൾക്ക് സർക്കാർ പദ്ധതിയിൽ വാങ്ങി നൽകിയ എരുമകളെ ആണ് ഇത്തവണ കൂട്ടത്തോടെ കടിച്ചുകൊന്നത്. കൂട്ടമായി മേയാൻ വിടുന്ന എരുമ കിടാവുകൾ മടങ്ങിവരാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി …

ചിന്നക്കനാലിൽ വീണ്ടും ചെന്നായ കൂട്ടത്തിന്റെ ആക്രമണം; ആദിവാസികളുടെ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു Read More

വീട്ടമ്മയെ ചതിയില്‍പെടുത്തി ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് വൈദികന്‍ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. വികാരി ജനറാള്‍ ആയിരുന്ന വൈദികനെ രക്ഷിക്കാനും കരുനീക്കം

കട്ടപ്പന: ഇടവകയ്ക്കു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയെ കെണിയില്‍പെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ വൈദികനെ സ്ഥലംമാറ്റി. ഇതിനിടെ ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രൂപതാതലത്തില്‍ നടക്കുന്നതായും വിവരമഉണ്ട്. കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള പള്ളിയിലെ വികാരിയാണ് സ്വന്തം ഇടവകയിലെ വീട്ടമ്മയെ ലൈംഗികചൂഷണം നടത്തിയതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. …

വീട്ടമ്മയെ ചതിയില്‍പെടുത്തി ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് വൈദികന്‍ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. വികാരി ജനറാള്‍ ആയിരുന്ന വൈദികനെ രക്ഷിക്കാനും കരുനീക്കം Read More

ഇടുക്കിയില്‍ രണ്ട് പഞ്ചായത്തുകളിലായി എട്ട് ഹോട്ട് സ്പോട്ടുകള്‍

ഇടുക്കി: ഇടുക്കിയില്‍ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് രോഗബാധ കണ്ടെത്തിയതിനാല്‍ എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ പുറ്റടിയില്‍ ബേക്കറി ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രണ്ട് പഞ്ചായത്തുകളിലായി എട്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കരുണാപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും …

ഇടുക്കിയില്‍ രണ്ട് പഞ്ചായത്തുകളിലായി എട്ട് ഹോട്ട് സ്പോട്ടുകള്‍ Read More

ഇന്ന് ലോക മാതൃദിനം; വൃദ്ധമാതാവിനെ പെരുവഴിയില്‍ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ കേസ്

ഇടുക്കി: ലോക മാതൃദിനത്തില്‍ ഇടുക്കിജില്ലയിലെ നെടുങ്കണ്ടത്തുനിന്ന് ഒരു സങ്കടക്കാഴ്ച. ആണ്‍മക്കള്‍ ഉപേക്ഷിച്ച് തെരുവില്‍ അലയേണ്ടിവന്ന മാതാവിന്റെ കഥ. അമ്മയെ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. താന്നിമൂട് ഇല്ലിക്കാനം വെച്ചൂത്താഴത്ത് തങ്കമ്മ(67)യാണ് പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ ഉണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ പെരുവഴിയില്‍ അവശയായി …

ഇന്ന് ലോക മാതൃദിനം; വൃദ്ധമാതാവിനെ പെരുവഴിയില്‍ ഉപേക്ഷിച്ച ആണ്‍മക്കള്‍ക്കെതിരേ കേസ് Read More