കോട്ടയം: ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു പുതുതലമുറ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകണം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പുതുതലമുറയെ വ്യവസായ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുതകുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ പറഞ്ഞു. ജില്ലാ വ്യവസായകേന്ദ്രം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാതല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകാലത്തു തന്നെ യുവജനങ്ങൾക്ക് സംരഭങ്ങളിൽ താല്പര്യമുണ്ടാക്കുന്ന ഇടപെടലുകൾ ഉണ്ടാകണം. ഇതിനായി കോളേജുകളിൽ വ്യവസായ …
കോട്ടയം: ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു പുതുതലമുറ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകണം – തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More