സെമി പ്രതീക്ഷ സജീവമാക്കി ലങ്ക
ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ …
സെമി പ്രതീക്ഷ സജീവമാക്കി ലങ്ക Read More