റിപ്പോര്‍ട്ട്
മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി. മെല്‍ബണിലും പരിസരങ്ങളിലും 13/11/2022 കനത്ത മഴയുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റിരോളജി വ്യക്തമാക്കി.മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കരുതല്‍ ദിവസമായ 14/11/2022 തിങ്കളാഴ്ചയും...
റിപ്പോര്‍ട്ട്
സിഡ്നി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍നവംബര്‍ 9ന്്. ഗ്രൂപ്പ് 1 ലെ ജേതാക്കളായ ന്യൂസിലന്‍ഡും 2 ലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താനുമാണ് ഫൈനല്‍ മോഹവുമായി കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന...
റിപ്പോര്‍ട്ട്
അഡ്ലെയ്ഡ്: ദക്ഷിണാഫ്രിക്ക തോറ്റതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായിരുന്നു. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ സെമി കടക്കുമെന്ന് ഉറപ്പായി. അഞ്ച് വിക്കറ്റിനു ജയിച്ചതോടെ പാക് താരങ്ങള്‍ ആഹ്ളാദതിമിര്‍പ്പിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടിന്...
റിപ്പോര്‍ട്ട്
മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട്. ഇന്ത്യ സൂപ്പര്‍ 12 ഗ്രൂപ്പ് 2 വിലെ ഒന്നാമതും ഇംഗ്ലണ്ട് ഗ്രൂപ്പ് 1 ലെ രണ്ടാമനുമാണ്.അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വേയെ 71...
റിപ്പോര്‍ട്ട്
മെല്‍ബണ്‍: ഒരു കലണ്ടര്‍ വര്‍ഷം രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സൂര്യകുമാര്‍ യാദവ് കുറിച്ചു. 28 ഇന്നിങ്സുകളിലായാണു സൂര്യ ആയിരം കടന്നത്. താരത്തിന്റെ ആകെ നേട്ടം...
റിപ്പോര്‍ട്ട്
മെല്‍ബണ്‍: ടി 20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണിത്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്സ് വിജയിച്ചത്.ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഇന്നത്തെ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം മഴ മുടക്കിയാല്‍ മാത്രമെ ഇനി ദക്ഷിണാഫ്രിക്കക്ക്...
റിപ്പോര്‍ട്ട്
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം. സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് 35 റണ്ണിന് അയര്‍ലന്‍ഡിനെയും ഓസ്ട്രേലിയ നാല് റണ്ണിന് അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു.അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റ്...
റിപ്പോര്‍ട്ട്
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ...
റിപ്പോര്‍ട്ട്
സിഡ്നി: ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്കെതിരേ വലിയ ആരോപണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. കോഹ്ലിയുടെ വ്യാജ ഫീല്‍ഡിങ് അമ്പയര്‍മാര്‍ കണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. ബംഗ്ലാദേശ് ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് സിങ് എറിഞ്ഞ...
റിപ്പോര്‍ട്ട്
ബ്രിസ്ബെന്‍: കൈവിട്ട ക്യാച്ച് ആഘോഷിച്ചതിന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറിനോടു ക്ഷമ ചോദിച്ചു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലാണു സംഭവം.മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ പന്ത് ബട്ട്‌ലര്‍ എക്സ്ട്രാ കവറിലൂടെ...
റിപ്പോര്‍ട്ട്
ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ...
റിപ്പോര്‍ട്ട്
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായക മത്സരം. ഇന്ത്യന്‍ സമയം നവംബര്‍ 2 ഉച്ചയ്ക്ക് 1.30 മുതല്‍ നടക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മത്സരത്തിനിടെ മഴയുണ്ടാകുമെന്ന...