ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി
മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി. മെല്‍ബണിലും പരിസരങ്ങളിലും 13/11/2022 കനത്ത മഴയുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റിരോളജി വ്യക്തമാക്കി.മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കരുതല്‍ ദിവസമായ 14/11/2022 തിങ്കളാഴ്ചയും മഴയുണ്ടാകുമെന്നാണ് സൂചന. ലോകകപ്പ് നോക്കൗട്ടുകളില്‍ ഒരു …
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി Read More