സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 17 സ്ത്രീകളെ വഞ്ചിച്ചു. വിവാഹ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത 42 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹ തട്ടിപ്പ് നടത്തി 17 സ്ത്രീകളെ വഞ്ചിച്ച ആന്ധ്രാ പ്രദേശ് സ്വദേശി ഹൈദരാബാദില്‍ അറസ്റ്റിലായി. മുദവത് ശ്രീനു നായിക് എന്ന ശ്രീനിവാസ് ചൗഹാന്‍ എന്ന 42 കാരനാണ് പിടിയിലായത്. വ്യാജ വിവാഹ വാഗ്ദാനങ്ങൾ നൽകി 6.61 …

സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 17 സ്ത്രീകളെ വഞ്ചിച്ചു. വിവാഹ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത 42 കാരൻ അറസ്റ്റിൽ Read More

മകൻ ഇന്ത്യൻ ടീമിലെത്തിയത് കണ്ട് മുഹമ്മദ് ഗൗസ് കണ്ണടച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ്

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53 കാരനും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഗൗസ് വെള്ളിയാഴ്ച ( 20/11/2020) മരണമടഞ്ഞത്. ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് …

മകൻ ഇന്ത്യൻ ടീമിലെത്തിയത് കണ്ട് മുഹമ്മദ് ഗൗസ് കണ്ണടച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ് Read More

ഭർതൃ പീഡനം മൂലം പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു

ഹൈദരബാദ്: ഭർതൃ പീഡനം മൂലം പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. 14 ദിവസം പ്രായമുള്ള കുഞ്ഞ് തല്‍ക്ഷണം മരിച്ചു.ഹൈദരബാദ് ഫത്തേഹ് ‌നഗറിലാണ് സംഭവമുണ്ടായത്. 27കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് …

ഭർതൃ പീഡനം മൂലം പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു Read More

നാലംഗകുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നിവല്‍ ചാടി ആത്മ ഹത്യ ചെയത് സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സിഐ സോമശേഖര റെഡ്ഡി, ഹെഡ്‌കോണ്‍ഡസ്റ്റബിള്‍ ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത അബ്ദുള്‍ സലാമിന്റെയും കുടുംബത്തന്റെയും മരണവുായി ബന്ധപ്പെട്ട …

നാലംഗകുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍ Read More

വാട്‌സപ്പ് ഗ്രൂപ്പ് വഴി ഐപിഎല്‍ വാതുവയ്പ്: പണം നഷ്ടമായ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്: വാട്‌സപ്പ് ഗ്രൂപ്പുകള്‍ വഴി ഐപിഎല്‍ വാതുവയ്പ് നടത്തി പണം നഷ്ടമായ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ സോനുകുമാര്‍ യാദവിനെയാണ് പഞ്ജഗുട്ടയിലെ ദ്വാരകാപുരി കോളനിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോനുവിന്റെ മൊബൈല്‍ …

വാട്‌സപ്പ് ഗ്രൂപ്പ് വഴി ഐപിഎല്‍ വാതുവയ്പ്: പണം നഷ്ടമായ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ Read More

ബിജെപി അധ്യക്ഷന്‍ അറസ്റ്റിലായി: പിന്നാലെ സ്വയം തീ കൊളുത്തി യുവാവ്

ഹൈദരാബാദ്: സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ സ്വയം തീകൊളുത്തി യുവാവ്. ഞായറാഴ്ച( ഒക്ടോബര്‍ 30, 2020)യാണ് സംഭവം. ബി.ജെ.പി സിന്ദാബാദ്, ബന്ദി സഞ്ജയ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് ശ്രീനു …

ബിജെപി അധ്യക്ഷന്‍ അറസ്റ്റിലായി: പിന്നാലെ സ്വയം തീ കൊളുത്തി യുവാവ് Read More

മോഷ്ടിച്ചു കൊണ്ടു വന്ന സ്വർണാഭരണങ്ങളുമണിഞ്ഞ് സെൽഫിയെടുത്ത് അമ്മ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടു; മകനെ കയ്യോടെ പൊക്കി പൊലീസ്; പിടിക്കപ്പെട്ടത് ഒരു വർഷം മുൻപു നടന്ന മോഷണം

ഹൈദരാബാദ്: ആളില്ലാത്ത നേരത്ത് അയൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞപ്പോൾ പിടിയിലായി. മോഷ്ടാവിന്റെ അമ്മ അതേ ആഭരണങ്ങളും അണിഞ്ഞ് സെൽഫിയെടുത്ത് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് പതിനഞ്ച് മാസം മുൻപു നടന്ന മോഷണക്കഥയുടെ ചുരുളഴിഞ്ഞത്. …

മോഷ്ടിച്ചു കൊണ്ടു വന്ന സ്വർണാഭരണങ്ങളുമണിഞ്ഞ് സെൽഫിയെടുത്ത് അമ്മ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടു; മകനെ കയ്യോടെ പൊക്കി പൊലീസ്; പിടിക്കപ്പെട്ടത് ഒരു വർഷം മുൻപു നടന്ന മോഷണം Read More

തെലങ്കാനയിൽ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പി പ്രവർത്തകർ, സംഘർഷത്തെ തുടർന്ന് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പൊലീസ് പിടിച്ചെടുത്ത 18.67 ലക്ഷം രൂപ ബി ജെ പി പ്രവർത്തകർ തന്നെ തട്ടിയെടുത്തതായി ആരോപണം. പൊലീസാണ് ബി ജെ പി യ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. തിങ്കളാഴ്ച (26/10/2020)യാണ് സംഭവം നടന്നത് …

തെലങ്കാനയിൽ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പി പ്രവർത്തകർ, സംഘർഷത്തെ തുടർന്ന് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍ Read More

ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു കളഞ്ഞു. തെലങ്കാനയിലാണ് സംഭവം. ദീക്ഷിത് റെഡ്ഡിയെന്ന ഒമ്പതുകാരനെയാണ് അയല്‍വാസി തട്ടിക്കൊണ്ടുപോയത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ രഞ്ജിത്ത് റെഡ്ഡിയുടെ മകനാണ് ദീക്ഷിത്. വീട്ടിനടുത്ത് സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന ദീക്ഷിതിനെ കഴിഞ്ഞ ഞായറാഴ്ച അയല്‍വാസിയായ മന്ദസാഗര്‍ എന്ന …

ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി Read More

തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു

ഹൈദരാബാദ്​: തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്​ഢി (76)അന്തരിച്ചു. കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്​ഢിക്ക്​ കോവിഡ്​ ബാധിച്ചത്​. ടി.എസ്​.ആര്‍ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക്​ സംസ്ഥാന …

തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു Read More