ആദിവാസി കുട്ടികളെ കൊന്ന കടുവ വീണ്ടും തിരിച്ചെത്തി, പ്രദേശവാസികള്‍ ഭീതിയില്‍

ഹൈദരാബാദ്‌: തെലങ്കാനയിലെ കോമരം ഭീം ആസിഫാബാദ്‌ ജില്ലയില്‍ രണ്ട്‌ ‌ ആദിവാസി കുട്ടികളെ കൊന്ന കടുവ അതേ വനത്തില്‍ തിരിച്ചെത്തിയത്‌ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്‌ . 2019 നവംബറിലായിരുന്നു ആദിവാസികുട്ടികള്‍ കടുവയുടെ ആക്രമണ‌ത്തിനിരയായത്‌. നവംബര്‍ 11 നാണ്‌ ദിഗഡ ഗ്രാമത്തില്‍ 20 കാരനായ …

ആദിവാസി കുട്ടികളെ കൊന്ന കടുവ വീണ്ടും തിരിച്ചെത്തി, പ്രദേശവാസികള്‍ ഭീതിയില്‍ Read More

എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം

ഹൈദരാബാദ്: ഇന്ത്യയില്‍ ഇതാദ്യമായി എയര്‍ടെല്‍ കമ്പനി 5 ജി സേവനം വിജയകരമായി പരീക്ഷിച്ചു. ഹൈദരാബാദ് നഗരത്തിലാണ് പരീക്ഷണം നടന്നത്. നിലവിലുളള മറ്റുസാങ്കേതിക വിദ്യകളേക്കാള്‍ പത്തിരട്ടി വേഗതയില്‍ 5ജി നെറ്റ് വര്‍ക്ക് ലഭിക്കുമെന്നാണ് അവകാശവാദം.1800 മെഗാഹെര്‍ട്‌സില്‍ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയര്‍ടെല്‍ വെളിപ്പെടുത്തി. …

എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം Read More

ഹൈദരാബാദിൽ ഡോ. എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ 2 പുതിയ സൗകര്യങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.

കഠിനാധ്വാനവും ആത്മാർപ്പണവും കൊണ്ട് മിസ്സൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാൻ പരിശ്രമിക്കുന്ന ഡി ആർ ഡി ഓ യിലെ ശാസ്ത്രജ്ഞന്മാരെയും എന്ജിനീയര്മാരെയും ഉപരാഷ്ട്രപതി  ശ്രീ എം വെങ്കയ്യനായിഡു അഭിനന്ദിച്ചു. ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ ഡി ആർ ഡി …

ഹൈദരാബാദിൽ ഡോ. എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ 2 പുതിയ സൗകര്യങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. Read More

കൊവാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍

ഹൈദരാബാദ്: ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന്‍ ബ്രസീലില്‍ വിതരണം ചെയ്യുന്നതിനായി പ്രെസിസ മെഡിമെന്റിസെന്റോസുമായി കരാര്‍ ഒപ്പിട്ടു. കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രെസിസ മെഡിസെന്റോസില്‍ നിന്നുള്ള സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌സ് സംഘം ഹൈദരാബാദിലെ …

കൊവാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍ Read More

ചിരഞ്ജീവി നായകനാവുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന്

ഹൈദരാബാദ്: മലയാളത്തിൽ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ തെലുങ്ക് റിമേക്ക് ചിരഞ്ജീവിയെ നായകനാക്കി കൊണ്ട് ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളിഗോപി ആയിരുന്നു.തുടർന്ന് ചിത്രത്തിൻറെ തെലുങ്ക് …

ചിരഞ്ജീവി നായകനാവുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന് Read More

രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ അഗ്നിബാധ

ഹൈദരാബാദ്: ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ അഗ്നിബാധ. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഒന്‍പതിന് ട്രെയിന്‍ നവാന്ദ്ഗി സ്‌റ്റേഷനില്‍ …

രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ അഗ്നിബാധ Read More

ആന്ധ്രയിൽ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തകർത്തവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം 12 നേതാക്കൾ അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കോതണ്ടപാണി ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം ശക്തമാക്കി. സമരം നടത്തിവന്ന ബി ജെ പി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹം നശിപ്പിച്ച കേസിൽ …

ആന്ധ്രയിൽ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തകർത്തവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം 12 നേതാക്കൾ അറസ്റ്റിൽ Read More

ഹൈദരാബാദില്‍ 56കാരന്‍ മലയാളിയ്ക്ക് 16കാരി വധു: ആറു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: അമ്മ മരിച്ചുപോയ, പിതാവ് കിടപ്പിലായ 16കാരിയെ 56കാരന്‍ മലയാളിയെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.അതേസമയം, പെണ്‍കുട്ടിയെ വിവാഹം കഴിച്ച മലയാളി അബ്ദുള്‍ ലത്തീഫ് പറമ്പന്‍ ഒളിവിലാണ്.ശൈശവ വിവാഹ …

ഹൈദരാബാദില്‍ 56കാരന്‍ മലയാളിയ്ക്ക് 16കാരി വധു: ആറു പേര്‍ അറസ്റ്റില്‍ Read More

56 കാരനായ മലയാളി നിർബന്ധിച്ച് വിവാഹം കഴിച്ച ഹൈദരാബാദ് സ്വദേശിനിയായ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി

ഹൈദരാബാദ്: 56 കാരനായ മലയാളി നിർബന്ധിച്ച് വിവാഹം കഴിച്ച ഹൈദരാബാദ് സ്വദേശിനിയായ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി കേരളത്തിൽ നിന്നുള്ള 56 കാരനാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിച്ചുവെന്ന് പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പരാതി നൽകിയത്. തുടര്‍ന്ന് …

56 കാരനായ മലയാളി നിർബന്ധിച്ച് വിവാഹം കഴിച്ച ഹൈദരാബാദ് സ്വദേശിനിയായ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി Read More

ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശി കൂടി അറസ്റ്റിൽ

ഹൈദരാബാദ്: ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശിയെ കൂടി തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ചൈനാക്കാരുടെ എണ്ണം മൂന്നായി. ചൈനീസ് സ്വദേശിയായ ലാംബോയും സഹായിയുമാണ് അറസ്റ്റിലായത്. 1.12.2020 ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളം വഴി …

ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശി കൂടി അറസ്റ്റിൽ Read More