അതിശയിപ്പിക്കുന്ന ശമ്പള നിരക്കുമായി തെലങ്കാന : സീനിയർ ശുചീകരണ തൊഴിലാളികൾ പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ കൈപ്പറ്റുന്നു

ഹൈദരാബാദ്: തെലങ്കാനയുടെ ശമ്പളവും പെൻഷനും നൽകുന്നതിനുള്ള ബാധ്യത നാല് മടങ്ങ് വർദ്ധിച്ചതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ പ്രതിമാസം ഏകദേശം 6,000 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനം ചെലവഴിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ സി.എ.ജി റിപ്പോർട്ട് പ്രകാരം സംസ്ഥാന വരുമാനത്തിന്റെ …

അതിശയിപ്പിക്കുന്ന ശമ്പള നിരക്കുമായി തെലങ്കാന : സീനിയർ ശുചീകരണ തൊഴിലാളികൾ പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ കൈപ്പറ്റുന്നു Read More

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു

ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം. വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ആറ് …

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു Read More

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും

പത്തനംതിട്ട | പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം-ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ …

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും Read More

തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ഹ​നം​കൊ​ണ്ട, കാ​മ​റെ​ഡ്ഡി ജി​ല്ല​ക​ളി​ലെ ഏ​ഴ് ഗ്രാ​മ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. കു​റ​ഞ്ഞ​ത് കു​റ​ഞ്ഞ​ത് 500 നാ​യ്ക്ക​ളെ കൊ​ന്ന​താ​യാ​ണ് വി​വ​രം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ …

തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്നു Read More

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ജനുവരി 9 വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി …

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി Read More

ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും

ഹൈദരാബാദ്| 2026ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു(ജനുവരി 12) നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ദൗത്യത്തിന്റെ 22.5 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ …

ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും Read More

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. …

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

ഹൈ​ദ​രാ​ബാ​ദിൽ മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ ന​ല്ല​കു​ണ്ട സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് ഭാ​ര്യ ത്രി​വേ​ണി​യെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഡി​സം​ബ​ർ 24ന് ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് വെ​ങ്കി​ടേ​ഷ് ത്രി​വേ​ണി​യെ അ​ക്ര​മി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. . പി​ന്നാ​ലെ, ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ളെ …

ഹൈ​ദ​രാ​ബാ​ദിൽ മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി Read More

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

.  ഹൈദരാബാദ്: ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും …

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More

തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി …

തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു Read More