
കോവിഡ് മരുന്ന് ആര്‍എല്‍എഫ് 100 പ്രതീക്ഷ നല്‍കുന്നുവെന്ന് ഗവേഷകര്‍
ഹൂസ്റ്റണ്‍ : അവിപ്ടഡില്‍ എന്ന പേരിലറിയപ്പെടുന്ന ആര്‍എല്‍എഫ് 100 എന്ന മരുന്ന് കോവിഡ് രോഗികളില്‍ അത്ഭുതകരമായ ഫലമുളവാക്കിയെന്ന് ഗവേഷകര്‍. ഹുസ്റ്റണിലെ ഒരാശുപത്രിയിലായിരുന്നു പരീക്ഷണം. വെന്‍റിലേറ്ററില്‍ കിടക്കുന്ന രോഗികളില്‍പോലും മരുന്ന് ഫലം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളിലാണ് …
കോവിഡ് മരുന്ന് ആര്‍എല്‍എഫ് 100 പ്രതീക്ഷ നല്‍കുന്നുവെന്ന് ഗവേഷകര്‍ Read More